ഏറ്റവും പുതിയ ചിത്രമായ ഷെർണിയുടെ പ്രൊമോഷന് സിൽക്ക് സാരിയിൽ സൂപ്പറായി എത്തിയിരിക്കുകയാണ് വിദ്യ ബാലൻ. ഫ്ലോറ ആൻഡ് ഫോണ പ്രിന്റുള്ള സാരിയാണ് വിദ്യ ധരിച്ചത്. ആമസോൺ പ്രൈമിലാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തെ ഷെർണി റിലീസ് ചെയ്‌തത്. ചിത്രം മികച്ച അഭിപ്രായങ്ങളാണ് നേടി കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ കാണാം