Venus Transit: ശുക്രന്റെ ഉദയം; ഈ രാശിക്കാർക്ക് രാജയോ​ഗം, സുഖ ജീവിതം

ശുക്രൻറെ അനുഗ്രഹം ഉണ്ടാകുന്നത് ജീവിതത്തിൽ എല്ലാക്കാലവും സന്തോഷവും സൌഭാഗ്യവും നൽകും. അതിനാൽ ശുക്രൻറെ രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും വലിയ പ്രാധാന്യം അർഹിക്കുന്നു.

  • Dec 10, 2024, 14:06 PM IST
1 /5

ഡിസംബർ 11ന് ശുക്രൻ തിരുവോണം നക്ഷത്രത്തിൽ പ്രവേശിക്കും. ശുക്രൻറെ നക്ഷത്രമാറ്റം ഒരോ രാശിക്കാരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തും. മൂന്ന് രാശിക്കാർക്ക് ഇത് വലിയ ഭാഗ്യം കൊണ്ടുവരും.

2 /5

ശുക്രൻറെ നക്ഷത്രമാറ്റം മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യങ്ങളും നേട്ടങ്ങളും കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ശുക്രൻറെ അനുഗ്രഹം ഉണ്ടാകുകയെന്ന് അറിയാം.

3 /5

മകരം (Capricorn): മകരം രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും. ശുക്രൻറെ അനുഗ്രഹം ഇവർക്ക് എല്ലാ കാര്യങ്ങളിലും ഭാഗ്യമായി തുണയ്ക്കും. കരിയറിൽ വളർച്ചയുണ്ടാകും. സ്ഥാനക്കയറ്റം ഉണ്ടാകും. ശമ്പളം വർധിക്കും. ദാമ്പത്യജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

4 /5

ധനു (Sagittarius): ധനു രാശിക്കാരുടെ കുടുംബ ബന്ധങ്ങൾ ദൃഢമാകും. കരിയറിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിൽ വിജയം ഉണ്ടാകും. ചിലവുകൾ നിയന്ത്രിക്കണം. ഇല്ലെങ്കിൽ പണനഷ്ടമുണ്ടാകും.

5 /5

ഇടവം (Taurus): ശുക്രൻ തിരുവോണം നക്ഷത്രത്തിൽ പ്രവേശിക്കുന്നത് ഇടവം രാശിക്കാർക്ക് ഗുണം ചെയ്യും. എല്ലാ കാര്യങ്ങളിലും വിജയം ഉണ്ടാകും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola