Fast Charging സൗകര്യത്തോട് കൂടി എത്തുന്ന 25000 രൂപയിൽ താഴെ വിലവരുന്ന മികച്ച 5 ഫോണുകൾ

1 /5

33 W ഫാസ്റ്റ് ചാർജിങ് അഡാപ്‌റ്ററോട് കൂടിയ ഫോണാണ് Xiaomi Mi 10i 5G. 4,820 mAh Li-Po ബാറ്ററിയാണ് ഫോണിനുള്ളത്.  

2 /5

50 W ഫാസ്റ്റ് ചാർജിങ് സൗകര്യമാണ് Realme 8 Pro യ്ക്കുള്ളത്. 4,500mAh  Li-Po ബാറ്ററിയാണ് ഫോണിനുള്ളത്. കൂടാതെ 6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലയും ഉണ്ട്.

3 /5

Redmi Note 10 Pro Max ഫോണുകൾക്ക് സമാനമായ ഫോണാണ് Poco X3 Pro. 33 W ഫാസ്റ്റ് ചാർജിങ് അഡാപ്‌റ്ററാണ് ഫോണിനുള്ളത്. 5,160mAh Li-Po ബാറ്ററിയാണ് ഈ ഫോണിനുള്ളത്.

4 /5

33 W ഫാസ്റ്റ് ചാർജിങ് സൗകര്യമാണ് Redmi Note 10 Pro Max ന് ഉള്ളത്. 5,020mAh ബാറ്ററിയോട് കൂടിയാണ് ഈ ഫോൺ എത്തുന്നത്.  

5 /5

Vivo V20 2021 ഫോണിനും  33 W ഫാസ്റ്റ് ചാർജിങ് സൗകര്യമാണ് ഉള്ളത്. 4,000mAh ബാറ്ററിയാണ് ഈ ഫോണിനുള്ളത്.

You May Like

Sponsored by Taboola