Todays horoscope: ഇന്ന് മീന രാശിക്കാർക്ക് അനുകൂലം, ഇടവ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത തരത്തിലുള്ള അനുഭവങ്ങളായിരിക്കും.

Horoscope Today 01 August 2024: വ്യാഴാഴ്ച ദിവസമായ ഇന്ന് രാശി മാറ്റം അനുസരിച്ച് ഓരോരുത്തർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും.

1 /12

മേടം (Aries): ജോലിത്തിരക്കിലുള്ളതിനാല്‍ ഇന്ന് ഇവർ ശരിക്കും ബുദ്ധിമുട്ടും, ധനത്തിന്റെ കാര്യത്തില്‍ ഇന്ന് ചെലവേറിയ ദിനമായിരിക്കും, പഴയ കടം തിരിച്ചടയ്ക്കേണ്ടി വരും, ആരോഗ്യം ശ്രദ്ധിക്കുക.

2 /12

ഇടവം (Taurus): ഇണയുടെ സ്വഭാവത്തില്‍ മാറ്റം ചെറിയ കാര്യങ്ങളില്‍ തര്‍ക്കമുണ്ടാകാം. കോപം നിയന്ത്രിക്കുക, സാമ്പത്തിക സ്ഥിതി ശക്തമാകും, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങും, ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നവര്‍ക്ക് നല്ല ആനുകൂല്യങ്ങള്‍ ലഭിക്കും. ആരോഗ്യം സമ്മിശ്രമായിരിക്കും.

3 /12

മിഥുനം (Gemini): ബിസിനസുകാര്‍ക്ക് ഇന്ന് വളരെ അത്ര നല്ല ദിനമല്ല, ധാരാളം ധനം ചെലവാകും, ജോലിക്കാര്‍ ഓഫീസിലെ അലസത വെടിയും, സാമ്പത്തികം മികച്ചതായിരിക്കും, കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. 

4 /12

കർക്കടകം (Cancer): ഇന്ന് വളരെ പ്രത്യേകതയുള്ള ദിവസമായിരിക്കും, സാമ്പത്തിക വശം ശക്തമാകും, ധനവുമായി ബന്ധപ്പെട്ട ഇടപാടുകൾ ഇന്ന് നടക്കും, ഇന്ന് ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തേക്കാം. ആരോഗ്യം ദുര്‍ബലമാകും. 

5 /12

ചിങ്ങം (Leo): ധനത്തിന്റെ കാര്യത്തില്‍ ഇന്ന് മികച്ച ദിനം, കിട്ടാതെ കിടക്കുന്ന പണം തിരികെ ലഭിക്കും, ജോലിയുടെ കാഴ്ചപ്പാടില്‍ ദിവസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും, ബിസിനസുകാര്‍ മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കും, ഇണയുടെ ആരോഗ്യം ദുര്‍ബലമാകും.

6 /12

കന്നി (Virgo):  പ്രണയ ജീവിതം നല്ലതായിരിക്കും, പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും, ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം നിങ്ങൾ ക്ഷമയോടെയിരിക്കുക, സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും, കണ്ണുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

7 /12

തുലാം (Libra): ഭാഗ്യം ഇന്ന് തുണക്കില്ല, എന്തെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍ മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുക, ബിസിനസുകാര്‍ പുതിയ ജോലി ആരംഭിക്കാന്‍ പോകുകയാണെങ്കില്‍ ശ്രദ്ധിക്കുക, പണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഇന്ന് പരിഹരിക്കും, അനാവശ്യ ആശങ്കകളില്‍ നിന്ന് മാറി നില്‍ക്കുക.

8 /12

വൃശ്ചികം (Scorpio):  നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും, അവർക്ക് മനോഹരമായ ഒരു സര്‍പ്രൈസ് നല്‍കാന്‍ കഴിയും, ധന ചെലവ് ശ്രദ്ധിക്കുക, വ്യാപാരികള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കും. 

9 /12

ധനു (Sagittarius): ജോലി ചെയ്യുന്നവര്‍ക്ക് ജോലിഭാരം കൂടുതലാകും, ബിസിനസുകാര്‍ക്ക് പുതിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും,  പങ്കാളിയുമായുള്ള പരസ്പര ധാരണ മികച്ചതായിരിക്കും, ആരോഗ്യം ശ്രദ്ധിക്കുക. 

10 /12

മകരം (Capricorn): ഇന്ന് വളരെ സമ്മര്‍ദ്ദം നിറഞ്ഞ ദിനമായിരിക്കും, നിങ്ങളുടെ പെരുമാറ്റത്തില്‍ ദേഷ്യവും പ്രകോപനവും ഉണ്ടാകും, മനസ്സ് ശാന്തമായി സൂക്ഷിക്കുക, സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും.

11 /12

കുംഭം (Aquarius): ജോലി അന്വേഷിക്കുന്നവരാണെങ്കില്‍ ലഭിക്കും,  പങ്കാളിത്തത്തോടെ വ്യാപാരം നടത്തുന്നവര്‍ ജാഗ്രത പാലിക്കുക, ആരെയും അന്ധമായി വിശ്വസിക്കരുത്, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സുഖകരമായിരിക്കും.

12 /12

മീനം (Pisces): ജോലിപരമായി ഇന്ന് ഇവർക്ക് അനുകൂല ദിനം, എന്തെങ്കിലും പുതിയ ജോലി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മികച്ച വിജയം നേടാന്‍ കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് മാറ്റമുണ്ടാകും, കഠിനാധ്വാനം വിജയിക്കും, ഒരു പുതിയ വസ്തു വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് പൂര്‍ത്തീകരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola