Weight Loss: വിറ്റാമിൻ സി സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കാം... ശരീരഭാരം കുറയ്ക്കാൻ സഹായകരം

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് അറിയാം.

  • Jul 31, 2024, 22:43 PM IST
1 /5

സ്ട്രോബെറിയിൽ ഉയർന്ന അളവിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. കലോറി കുറവാണ്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ സ്ട്രോബെറി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

2 /5

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ്.

3 /5

കിവിയിൽ ആൻറിഓക്സിഡൻറ് സംയുക്തങ്ങളും ബയോ ആക്ടീവ് സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

4 /5

പോഷകസമൃദ്ധമായ പച്ചക്കറിയാണ് ബ്രോക്കോളി. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ബ്രോക്കോളി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

5 /5

ബെൽ പെപ്പർ വിറ്റാമിൻ സി സമ്പുഷ്ടമാണ്. ഇവയിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

You May Like

Sponsored by Taboola