Today Horoscope: ദുഃഖ വാർത്ത കാത്തിരിക്കുന്നു...! ഈ രാശിയാണോ നിങ്ങൾ? ഇന്നത്തെ സമ്പൂർണ്ണരാശിഫലം

Today Horoscope in Malayalam (March 28, 2024): ഒരു ദിവസം ആരംഭിക്കുന്നതിന് മുന്നേയായി അന്നത്തെ ദിവസത്തെ കുറിച്ച് ഒരു ഏകദേശ ദാരണയോടെ മുന്നോട്ട് പോകാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്പെടും.

Daily Rashi phalam: വിവിധ രാശികൾക്ക് ഇന്നത്തെ ദിവസം നേരിടേണ്ടി വരുന്ന ശുഭ അശുഭ കാര്യങ്ങളുടെ സൂചനകളാണ് ഈ ലേഖനത്തിൽ നൽകിയിരിക്കുന്നത്. അതിനെക്കുറിച്ച് ഒരു മുൻധാരണയോടെ മുുന്നോട്ടു പോകുകയാണെങ്കിൽ നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. 

 

 

 

1 /12

മേടം: സന്താനങ്ങളഴാൽ അസ്വസ്ഥതകൾ ഉണ്ടാകാനുള്ള സാഹചര്യം കാണുന്നു. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി പ്രശ്നങ്ങളും വാക്കു തർക്കങ്ങളും ഉണ്ടായേക്കാം. അതിനാൽ ഓരോ വാക്കുകളും സൂക്ഷിച്ച് ഉപയോ​ഗിക്കുക. വ്യാപാര ഇടപാടുകൾ ലാഭം കൊയ്യും. സുഹൃത്തുക്കളിൽ നിന്നും നേട്ടം ഉണ്ടാകും.   

2 /12

ഇടവം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ആശയക്കുഴപ്പത്തിന്റേതാണ്. ഏതൊരു കാര്യത്തിനായി തുനിയുമ്പോഴും ഇത്തരത്തിലൊരു സന്ദേഹം അനുഭവപ്പെടാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ രാശിയിൽ ചന്ദ്രാഷ്ടമമായതിനാൽ വാഹന യാത്ര ചെയയ്യുമ്പോൾ വളരെയധികം ജാഗ്രത പാലിക്കുന്നത് നല്ലതാണ്. ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും ദുഃഖകരമായ കാര്യങ്ങൾ നടക്കാനോ ദുഃഖവാർത്ത ശ്രവിക്കാനോ ഉള്ള സാധ്യത കാണുന്നു.   

3 /12

മിഥുനം: ഇന്ന് നിങ്ങൾ ഏറ്റെടുക്കുന്ന ജോലിയെല്ലാം വളരെ മനോഹരമായി പൂർത്തിയാക്കും. അതിനാൽ തന്നെ കർമ്മരം​ഗത്ത് നിന്നും പ്രശംസ ലഭിക്കാനുള്ള സാധ്യത കാണുന്നു. സ്വത്ത് സംബന്ധിച്ച് എന്തെങ്കിലും കേസ് നടക്കുന്നുണ്ടെങ്കിൽ അതിൽ ശുഭ വാർത്ത കേൾക്കാനുള്ള സാധ്യതയുണ്ട്.  

4 /12

കർക്കടകം: ഇന്ന് നിങ്ങൾക്ക് പൊതുവിൽ നല്ല ദിവസമാണ്. ജോലിസംബന്ധമായ മേഖലകളിൽ തിളങ്ങും സാമ്പത്തിക ഇടപാടുകളിൽ മുന്നേറ്റം ഉണ്ടാകും. പല തരത്തിൽ കയ്യിൽ പണം എത്തും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകും.   

5 /12

ചിങ്ങം: ഇന്ന് നിങ്ങൾക്ക് പൊതുവിൽ അത്ര നല്ല ദിവസമായി കാണുന്നില്ല. ഏത് കാര്യങ്ങളിലും ഒരു തടസ്സം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്നത്തെ മറ്റുള്ളവരുടെ കാര്യങ്ങളിൽ അധികം ശ്രദ്ധ നൽകാതിരിക്കുന്നതാണ് നല്ലത്. കാരണം അനാവശ്യമായി ആളുകളിൽ നിന്നും കുത്തുവാക്കുകൾ ശ്രവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.  

6 /12

കന്നി: കുടുംബത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും.  ജോലിയിടത്ത് അനുകൂലമായിക്കും. വലിയ പ്രതിസന്ധികളോ വിഷമതകളോ ഇല്ലാത്ത മിതപ്പെട്ട ഒരു ദിവസമായിരിക്കും ഇന്ന് നിങ്ങളുടേത്.   

7 /12

തുലാം: കുടുംബത്തിൽ ശുഭകരമായ കാര്യങ്ങൾ നടക്കും. ശാരീരികമായുള്ള അസ്വസ്ഥതകൾ കുറഞ്ഞ് ആരോ​ഗ്യകരമായിരിക്കാനുള്ള സാധ്യതയും കാണുന്നു. വലിയ പ്രതിസന്ധികളോ വിഷമതകളോ ഇല്ലാത്ത മിതപ്പെട്ട ഒരു ദിവസമായിരിക്കും ഇന്ന് നിങ്ങളുടേത്.   

8 /12

വൃശ്ചികം: ഈ രാശക്കാർക്ക് ഇന്ന് മൊത്തത്തിൽ ഒരു അലച്ചിൽ അനുഭവപ്പെടുന്ന ദിവസമായിരിക്കും. ബന്ധുക്കൾ കാരണം സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. ബിസ്സിനസ്സിലെ പ്രശ്നങ്ങളിലെല്ലാം പരിഹാരം ഉണ്ടായേക്കാം.   

9 /12

ധനു: സാമ്പത്തികമായി ഇന്ന് നിങ്ങൾക്ക് വലിയ പുരോ​ഗതി ഉണ്ടാകാം. ജോലിയിൽ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ദാമ്പത്യ കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ ഉണ്ടാകും. ബിസിനസ്സിൽ നല്ല പുരോഗതിയുണ്ടാകും.  

10 /12

മകരം: ബിസ്സിനസ്സിലെ പ്രശ്നങ്ങാൽ ഇന്ന് നിങ്ങൾക്ക് ആകുലപ്പെടാനുള്ള സാധ്യത കാണുന്നു. ഏത് പുതിയ കാര്യത്തിലേക്ക് കടക്കുമ്പോഴും രണ്ടു വട്ടം ചിന്തിക്കുന്നത് വളരം നല്ലതായിരിക്കും.   

11 /12

കുംഭം: ശുഭകരമായ കാര്യങ്ങൾ നടക്കും.ജോലിയിൽ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. വലിയ പ്രതിസന്ധികളോ വിഷമതകളോ ഇല്ലാത്ത മിതപ്പെട്ട ഒരു ദിവസമായിരിക്കും ഇന്ന് നിങ്ങളുടേത്.   

12 /12

മീനം: സാമ്പത്തിക ഇടപാടുകളിൽ മുന്നേറ്റം ഉണ്ടാകും. പല തരത്തിൽ കയ്യിൽ പണം എത്തും. കുടുgംബത്തിൽ സന്തോഷം ഉണ്ടാകും. തൊഴിൽപരമായി പല പുതിയ ശുഭ മാറ്റങ്ങൾക്കുള്ള സാധ്യത കാണുന്നു.  (ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളുടേയും പുസത്കങ്ങളേയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola