Vitamin D Rich Food: എല്ലുകൾക്ക് ബലം വെക്കണോ? ഇത് കഴിക്കണം

Vitamin D Rich Food: ഏത് പ്രായത്തിലുള്ളവർക്കാണെങ്കിലും എല്ലുകളുടെ ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ടതാണ്

1 /6

എല്ലുകളുടെ ആരോഗ്യം ആളുകളുടെ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇതിന് നല്ല പരിചരണവും വേണം

2 /6

വൈറ്റമിൻ ഡിയാണ് എല്ലുകൾക്ക് ശക്തി നൽകുന്നത്. വൈറ്റമിൻ ഡി കുറവ് വന്നാൽ എല്ലുകൾക്ക് ക്ഷതം, പൊട്ടൽ എന്നിവ നിത്യ സംഭവമായിരിക്കും

3 /6

അസ്ഥികൾക്ക് ബലം വെയ്ക്കാൻ കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കണം. ഓർത്തോപീഡിക് ഡോക്ടർമാർ പലപ്പോഴും ശുപാർശ ചെയ്യുന്നത് ഇത്തരം ഭക്ഷണമാണ്. പാൽ ഉൽപന്നങ്ങൾ, സോയാബീൻ, ഇലക്കറികൾ, സാൽമൺ മത്സ്യം, ഓറഞ്ച്, അത്തിപ്പഴം എന്നിവ ഇവയിൽ ചിലതാണ്

4 /6

വൈറ്റമിനുകൾ പോലെ തന്നെ പ്രധാനപ്പെട്ടതാണ് പ്രോട്ടീനും പ്രോട്ടീൻ ധാരാളമായി കാണുന്ന ഭക്ഷണങ്ങളും ഡയറ്റിൽ ഉണ്ടാവണം. എല്ലുകൾക്ക് ബലം നൽകുന്നതിൽ പ്രോട്ടീനും വലിയ പങ്ക് വഹിക്കുന്നു.

5 /6

മുട്ടയുടെ വെള്ള, പയർവർഗ്ഗങ്ങൾ, ബീൻസ്, മാംസം, കോഴി, സോയാബീൻ, പാൽ എന്നിവ പ്രോട്ടീൻ കൂടുതലായി അടങ്ങിയിട്ടുള്ളതാണ്. ഭാരിച്ച ജോലി ചെയ്യുന്നവർക്ക് പ്രോട്ടീൻ വളരെ പ്രധാനമാണ്

6 /6

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധനെ സമീപിക്കാം

You May Like

Sponsored by Taboola