Zodiac Signs: ആർക്കും ഇഷ്ടമല്ലാത്ത സ്വഭാവമുള്ള രാശിക്കാരിണവർ; നിങ്ങളുമുണ്ടോ ഇതിൽ?

ചിലരോട് ആളുകൾക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു അവസ്ഥ നമ്മൾ കാണാറുള്ളത്. ചില രാശിക്കാരുടെ സ്വഭാവസവിശേഷതകളാണ് ഇത്തരം അനിഷ്ടത്തിന് കാരണം. അങ്ങനെ ആർക്കും ഇഷ്ടമില്ലാത്ത 5 രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

1 /6

മേടം - എല്ലാവർക്കും ഇഷ്ടപ്പെടാത്ത രാശികളുടെ പട്ടികയിൽ ഒന്നാമതാണ് മേടം. മറ്റുള്ളവരോട് മത്സരിക്കാനും എന്തിലും വിജയിക്കാനുമുള്ള പ്രവണതയാണ് ഇവർക്കുള്ളത്. മിക്കവർക്കും ഈ മത്സര സ്വഭാവം ഇഷ്ടമല്ല. സ്വന്തം കാര്യം മാത്രമാണ് പലപ്പോഴും ഇവർക്ക് വലുത്. ഇത് പലരിലും വെറുപ്പ് ഉളവാക്കുന്നു.

2 /6

വൃശ്ചികം: വൃശ്ചിക രാശിക്കാർ മിക്കവരും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അവർ എപ്പോഴും അവരുടെ വികാരങ്ങളും അവർ ചിന്തിക്കുന്നതാണ് ശരിയെന്നും വിചാരിക്കുന്നു. ഇതുമൂലം പലപ്പോഴും കൂടെയുള്ളവർക്ക് ഇവരെ മനസ്സിലാക്കാൻ കഴിയാറില്ല.

3 /6

മകരം - ഇക്കൂട്ടർ എല്ലായ്പ്പോഴും അവരുടെ അഭിലാഷങ്ങൾ നോക്കിപോകുന്നവരാണ്. അവർക്ക് അചഞ്ചലമായ നിശ്ചയദാർഢ്യവും വലിയ എന്തെങ്കിലും നേടാനുള്ള ആഗ്രഹവുമുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ഇവർ തെറ്റിദ്ധരിക്കപ്പെടുകയും മറ്റുള്ളവരാൽ വെറുക്കപ്പെടുകയും ചെയ്യുന്നു.

4 /6

കുംഭം - കുംഭം രാശിക്കാർ ബുദ്ധിയുള്ളവരും പാരമ്പര്യേതര ചിന്താഗതിക്കാരുമാണ്. ചിലർ ഇതുമൂലം ജനക്കൂട്ടത്തിൽ നിന്ന് വേറിട്ടു നിൽക്കുന്നു. ചിലർ അവരുടെ ചിന്താരീതി വിചിത്രമായി കാണുന്നു. ഇതാണ് അവർ ഒറ്റപ്പെടാൻ കാരണം.

5 /6

ധനു - ബന്ധങ്ങൾ നിലനിർത്താൻ ഭയപ്പെടുന്നവരാണിവർ. അതുമൂലം ഇക്കൂട്ടർ മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കുന്നു.

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola