Sameera Reddy: ഇച്ചിരി ഹോട്ട് ഒത്തിരി ക്യൂട്ട്..! സ്റ്റൈലിഷ് ലുക്കിൽ സമീറ റെഡ്ഡി

Courtesy: Sameera Reddy/Instagram

സന്തോഷവും ആത്മവിശ്വാസവുമാണ് നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ വസ്തുക്കൾ എന്നാണ് ചിത്രത്തിന് സമീറ നൽകിയിരിക്കുന്ന ക്യാപ്ഷൻ. 
 

1 /5

തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.   

2 /5

@tirath_gogri ആണ് സമീറയുടെ മനോഹരമായ ചിത്രങ്ങൾ കാണുന്നത്.   

3 /5

@zidosalon ആണ് ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത്.   

4 /5

തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് സമീറ റെഡ്ഡി. 

5 /5

You May Like

Sponsored by Taboola