Tanvi Ram: ഇതെന്തൊരു ക്യൂട്ട്നസാ!; പുത്തൻ ചിത്രങ്ങളുമായി തൻവി റാം

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് തൻവി റാം. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത അമ്പിളി എന്ന ചിത്രത്തിലൂടെയാണ് തൻവി അരങ്ങേറ്റം കുറിച്ചത്. 

 

Tanvi Ram latest photos: ഒരു ബാങ്കിംഗ് പ്രൊഫഷണലായാണ് തൻവി തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് അപ്രതീക്ഷിതമായി വെള്ളിത്തിരയിൽ എത്തുകയായിരുന്നു തൻവി. 

1 /5

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തൻവി ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. Photo : NEK PHOTOS

2 /5

2020-ൽ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലെ തൻവിയുടെ പ്രകടനം ശ്രദ്ധേയമായി. Photo : NEK PHOTOS

3 /5

നാനിക്കൊപ്പമാണ് തൻവി തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. Photo : NEK PHOTOS

4 /5

2012ല്‍ മിസ് കേരള മത്സരത്തിൽ ഫൈനലിസ്റ്റ് ആയിരുന്നു തൻവി റാം. Photo : NEK PHOTOS

5 /5

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 Every one is a Hero ആണ് തൻവിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. Photo : NEK PHOTOS

You May Like

Sponsored by Taboola