Tanvi Ram: കിടിലം ലുക്കിൽ താൻവി റാം, ചിത്രങ്ങൾ വൈറലാകുന്നു

ഇപ്പോഴിതാ അമ്പിളി എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ തൻവിയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ വൈറലാകുന്നു.  

ഇപ്പോഴിതാ അമ്പിളി എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ തൻവിയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ വൈറലാകുന്നു.  

1 /10

ശരിക്കും കിടിലം ലുക്കിലാണ് തൻവി പുതിയ ഫോട്ടോഷൂട്ടിൽ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

2 /10

 അരുൺ പയ്യടിമീത്താൽ എന്ന ഫോട്ടോഗ്രാഫറാണ് തൻവിയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

3 /10

നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്. മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ തൻവിയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. 

4 /10

ബൗട്ടിക് സ്റ്റോറായ ടീക്കിയുടെ കോസ്റ്റിയൂമിൽ അർജുൻ വാസുദേവിന്റെ സ്‌റ്റൈലിങ്ങിലാണ് തൻവി പുതിയ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. ഫെമി ആന്റണിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

5 /10

ക്ലെറ്സ് ഡിസൈനർ ജൂവലറിയുടെ ആഭരണങ്ങളിൽ കൂടുതൽ സുന്ദരിയായി തൻവിയെ കാണാൻ സാധിക്കും.

6 /10

ചെറായിലെ ജിയോ ഹോളിഡേ ഹോമിൽ വച്ചാണ് ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. 

7 /10

സൗബിൻ നായകനായ അമ്പിളിയിലൂടെയാണ് തൻവി അഭിനയത്തിലേക്ക് വരുന്നത്. 

8 /10

ജയസൂര്യ നായകനാകുന്ന ജോൺ ലൂഥറാണ് തൻവിയുടെ അടുത്ത ചിത്രം.

9 /10

10 /10

You May Like

Sponsored by Taboola