Tamannaah Bhatia: ജുവൽസ് ഓഫ് ഇന്ത്യ...! വ്യത്യസ്ത ഔട്ട്‌ഫിറ്റുകളിൽ തിളങ്ങി തമന്ന

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് തമന്ന. 

 

Tamannaah Bhatia Latest Photos: ബോളിവുഡിൽ ഉൾപ്പെടെ തിളങ്ങുന്ന തമന്നയ്ക്ക് ഇപ്പോൾ ഭാഷാ വ്യത്യാസമില്ലാതെ നിരവധി ആരാധകരുണ്ട്. തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാൾ കൂടിയാണ്. 

 

1 /6

ഹിന്ദി സിനിമയിലാണ് തമന്ന തന്റെ കരിയർ ആരംഭിച്ചത്. എന്നാൽ തമന്ന കൂടുതൽ തിളങ്ങിയത് തെന്നിന്ത്യൻ ഭാഷകളിലാണ്. 

2 /6

തമന്ന അരങ്ങേറ്റം കുറിച്ചത് ചാന്ദ് സാ റോഷ ചെഹ്റ (2005) എന്ന ഹിന്ദി സിനിമയിലൂടെയാണ്. 

3 /6

2005ൽ തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം കുറിച്ചു. 

4 /6

2006ൽ പുറത്തിറങ്ങിയ കേഡി എന്ന ചിത്രത്തിലൂടെ തമിഴിലും തമന്ന അഭിനയിച്ചു. 

5 /6

ദിലീപിനൊപ്പം ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

6 /6

കെജിഎഫ്, ബാഹുബലി എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളിൽ അഭിനയിച്ച ഒരേയൊരു നടി കൂടിയാണ് തമന്ന ഭാട്ടിയ

You May Like

Sponsored by Taboola