Tamannaah Bhatia: ബ്ലാക്ക് & ഗോൾഡ് ഔട്ട്ഫിറ്റിൽ തിളങ്ങി തമന്ന; ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് തമന്ന. ഭാഷാ വ്യത്യാസമില്ലാതെ രാജ്യത്തുടനീളം തമന്നയ്ക്ക് വലിയ സ്വീകാര്യതയുണ്ട്.  

 

Tamannaah latest photos: അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ തമന്ന അമ്പരപ്പിക്കാറുണ്ട്. തമന്ന എന്ത് ചെയ്താലും സോഷ്യൽ മീഡിയയിൽ അതെല്ലാം വൈറലാണ്. 

 

1 /6

ചാന്ദ് സാ റോഷ ചെഹ്‌റ (2005) എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്.   

2 /6

ഹിന്ദി സിനിമയിലാണ് കരിയർ ആരംഭിച്ചതെങ്കിലും തെന്നിന്ത്യൻ ഭാഷകളിലാണ് തമന്ന കൂടുതൽ തിളങ്ങിയത്.   

3 /6

2005ൽ തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2006ൽ പുറത്തിറങ്ങിയ കേഡി എന്ന ചിത്രത്തിലൂടെ തമിഴിലും തമന്ന അരങ്ങേറ്റം കുറിച്ചു.  

4 /6

ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ തമന്നയുടെ കാവാലയ നൃത്തരംഗങ്ങൾ അതിശയിപ്പിക്കും വിധമാണ് വൈറലായത്.   

5 /6

ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും തമന്ന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

6 /6

പുത്തൻ ഫാഷൻ ട്രെൻഡുകൾ കൃത്യമായി പിന്തുടരുന്ന നടിമാരിലൊരാൾ കൂടിയാണ് തമന്ന. 

You May Like

Sponsored by Taboola