Shruti Haasan: ഗൗണില്‍ തിളങ്ങി ശ്രുതി ഹാസന്‍; ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് ശ്രുതി ഹാസന്‍. തമിഴ് നടന്‍ കമല്‍ഹാസന്റെ മകളാണ് ശ്രുതി.

 

Shruti Haasan latest photos: ചൈല്‍ഡ് ആര്‍ട്ടിസ്റ്റായാണ് ശ്രുതി സിനിമയിലെത്തിയത്. ഹേ റാം എന്ന ചിത്രത്തിലാണ് ശ്രുതി ആദ്യമായി അഭിനയിച്ചത്. 

1 /7

ലക്ക് എന്ന ചിത്രത്തിലാണ് ശ്രുതി ആദ്യമായി ലീഡ് റോള്‍ ചെയ്യുന്നത്.   

2 /7

അഭിനേത്രി എന്നതിലുപരി മികച്ച ഗായിക കൂടിയാണ് ശ്രുതി.   

3 /7

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ ശ്രുതി അഭിനയിച്ചു കഴിഞ്ഞു.   

4 /7

അഭിനയത്തിന് പുറമെ മോഡലിംഗിലും ശ്രുതി ഏറെ സജീവമാണ്.   

5 /7

അഭിനേത്രി എന്നതിലുപരിയായി മികച്ച ​ഗായിക കൂടിയാണ് ശ്രുതി.   

6 /7

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ശ്രുതി ഹാസൻ.   

7 /7

ശ്രുതി ഹാസൻ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola