പഴമയുടെ സൗന്ദര്യം ഒട്ടും ചോരാതെ Taapsee Pannu ന്റെ പുതിയ വീട്

ബോളിവുഡ് നടി തപ്‌സി പന്നു വെള്ളിയാഴ്ച തന്റെ പുതിയ അപാർട്മെന്റിന്റെ ചിത്രങ്ങൾ പങ്ക് വെച്ചു. 

ബോളിവുഡ് നടി തപ്‌സി പന്നു വെള്ളിയാഴ്ച തന്റെ പുതിയ അപാർട്മെന്റിന്റെ ചിത്രങ്ങൾ പങ്ക് വെച്ചു. പുത്തൻ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ച് കൊണ്ട് പഴമയുടെ സൗന്ദര്യത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ വീട് ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. കോവിഡ് മഹാമാരി സമയത്ത് ഈ വീടിന്റെ നിർമ്മാണ പ്രവർത്തങ്ങളും ഇന്റീരിയർ ഡിസൈനിങ്ങും പൂർത്തിയാക്കുകയെന്നത് വളരെ ശ്രമകരമായ കാര്യമായിരുന്നുവെന്ന് തപ്‌സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola