Swasika Vijay: നാടൻ പെൺകൊടിയായി സ്വാസിക; ചിത്രങ്ങൾ കാണാം

മിനി സ്‌ക്രീനില്‍ നിന്ന് വെള്ളിത്തിരയിലെത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സ്വാസിക. 

Swasika latest photos: സിനിമാ രംഗത്ത് സജീവമാണെങ്കിലും വന്ന വഴി മറക്കാന്‍ സ്വാസിക തയ്യാറാല്ല. ഇപ്പോഴും വിവിധ ടെലിവിഷന്‍ ഷോകളുടെ അവതാരകയായി സ്വാസിക എത്താറുണ്ട്. 

1 /5

നൃത്തത്തിലൂടെ തുടങ്ങിയ സ്വാസിക പിന്നീട് അഭിനേന്ത്രിയായി മാറുകയായിരുന്നു. 

2 /5

ഇതിനോടകം തന്നെ 40ഓളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ സ്വാസിക അവതരിപ്പിച്ചിട്ടുണ്ട്. 

3 /5

വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്വാസിക നേടിയിരുന്നു.

4 /5

ഇട്ടിമാണിയിലെ അഭിനയത്തിന് രാമുകര്യാട്ട് പുരസ്‌കാരവും സീത എന്ന സീരിയലിലെ അഭിനയത്തിന് അടൂര്‍ ഭാസി ടെലിവിഷന്‍ പുരസ്‌കാരം താരം സ്വന്തമാക്കി. 

5 /5

സ്വാസികയുടെ അടുത്തിടെ പുറത്തിറങ്ങിയ ചതുരം എന്ന ചിത്രം വലിയ ചര്‍ച്ചയായിരുന്നു. ഗ്ലാമറസ് റോളില്‍ പ്രത്യക്ഷപ്പെട്ടാണ് സ്വാസിക ആരാധകരെ ഞെട്ടിച്ചത്.

You May Like

Sponsored by Taboola