Swasika : കൊല്ലൂർ മൂകാംബിക ദേവിയ്ക്ക് വിളക്ക് വെച്ച് സ്വാസിക; ചിത്രങ്ങൾ കാണാം

1 /4

സീരിയൽ രംഗത്തിലൂടെ എത്തി മലയാളി കുടുംബ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച നടിയാണ് സ്വാസിക. ഇപ്പോൾ താരത്തിന്റെ മൂകാംബിക ദർശനത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

2 /4

ഇപ്പോൾ മലയാള സിനിമ രംഗത്തും താരം ഏറെ സജീവമാണ്.

3 /4

 തമിഴ് ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരം പിന്നീട് മലയാളത്തിലേക്ക് എത്തുകയായിരുന്നു.   

4 /4

സീത എന്ന സീരിയലാണ് സ്വാസികയുടെ കരിയർ മാറ്റിമറിച്ചത്. പിന്നീട് നിരവധി സിനിമകളിലും താരം അഭിനയിച്ചു

You May Like

Sponsored by Taboola