Aparna Balamurali : ഫോർമൽ ലുക്കിൽ സ്റ്റൈലിഷായി അപർണ ബാലമുരളി; ചിത്രങ്ങൾ കാണാം

1 /4

മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള താരമാണ് അപർണ ബാലമുരളി. ഇപ്പോൾ താരത്തിന്റെ ഫോർമൽ ലുക്കിലുള്ള ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.

2 /4

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ നായികയായതോടെയാണ് അപർണ ബാലമുരളി ഏറെ ശ്രദ്ധ നേടിയത്.

3 /4

സുരരൈ പോട്ര് എന്ന ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തിയതോടെ തമിഴിലും താരം ഏറെ ആരാധകരെ നേടി.

4 /4

ഒരു മുത്തശ്ശി ഗദ, സര്‍വ്വോപരി പാലാക്കാരന്‍, തൃശ്ശിവപേരൂര്‍ ക്ലിപ്പ്തം, സണ്‍ഡേ ഹോളിഡേ തുടങ്ങിയവ താരത്തിന്റെ മറ്റ് ചില ചിത്രങ്ങൾ

You May Like

Sponsored by Taboola