Surya Shukra Yuti: 5 വർഷങ്ങൾക്ക് ശേഷം കർക്കടകത്തിൽ സൂര്യ-ശുക്ര സംയോഗം; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി ഉയർച്ച!

Sun Venus Conjunction In Cancer: കർക്കടകത്തിലെ ശുക്ര-സൂര്യ സംയോഗം ചില രാശിക്കാർക്ക് നൽകും വൻ പുരോഗതി.

Venus And Sun Yuti: ഓരോ ഗ്രഹങ്ങളും അതിന്റെ  നിശ്ചിത കാലയളവിൽ അവരുടെ രാശികൾ മാറ്റുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യാറുണ്ട്.

1 /7

കർക്കടകത്തിലെ ശുക്ര-സൂര്യ സംയോഗം ചില രാശിക്കാർക്ക് നൽകും വൻ പുരോഗതി.

2 /7

Venus Sun Yuti: ഓരോ ഗ്രഹങ്ങളും അതിന്റെ  നിശ്ചിത കാലയളവിൽ അവരുടെ രാശികൾ മാറ്റുകയും അതിലൂടെ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യാറുണ്ട്. ഇത് എല്ലായ്പ്പോഴും  മനുഷ്യനെയും ഭൂമിയേയും ബാധിക്കാറുമുണ്ട്.

3 /7

ഇപ്പോഴിതാ ജൂലൈയിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും സമ്പത്തിൻ്റെ ദാതാവായ ശുക്രനും കർക്കടകത്തിൽ പ്രവേശിക്കും.  ഇതിലൂടെ ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ കർക്കടകത്തിലുണ്ടാകും. 

4 /7

ഇത് മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഒപ്പം ഇവർക്ക് ജോലിയിലും ബിസിനസിലും വലിയ പുരോഗതി കൈവരിക്കാൻ കഴിയും. ആ ഭാഗ്യ രാശികളെ അറിയാം... 

5 /7

കർക്കടകം (Cancer):  ഇവർക്ക് ശുക്ര-സൂര്യ സംയോഗം വളരെയധികം ഗുണം ചെയ്യും.  ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ കൂടിച്ചേരൽ നടക്കുന്നത്.  ഈ കാലയളവിൽ ആത്മവിശ്വാസം വർദ്ധിക്കും, ബുദ്ധിയും കഴിവുകളും വർദ്ധിക്കും, ധനനേട്ടം ഉണ്ടാകും.

6 /7

കന്നി (Virgo): രണ്ടു ഗ്രഹങ്ങളുടെ ഈ സംയോഗം കന്നി  രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. ഈ സമയം ഇവരുടെ വരുമാനത്തിലും ലാഭത്തിലും വലിയ പുരോഗതിയുണ്ടാകും, പുതിയ വരുമാന സ്രോതസുകൾ തുറക്കും, ബിസിനസ്, സ്റ്റോക്ക് മാർക്കറ്റ്റ്റിൽ വമ്പിച്ച നേട്ടം കൊയ്യാൻ കഴിയും. 

7 /7

തുലാം (Libra):  ശുക്ര-സൂര്യ സംഗമം ഇവർക്കും വളരെ പ്രയോജനപ്രദമായിരിക്കും. ഈ രാശിയുടെ കർമ്മ ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുന്നത്. ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും, ജോലിയില്ലാത്തവർക്ക് ലഭിക്കും, ബിസിനസുകാർക്ക് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola