Budhaditya Rajayoga: ബുധാദിത്യ രാജയോഗത്തിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

Surya Budh Yuti: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് രാശിചക്രം മാറുന്നു. അതിലൂടെ ധാരാളം  മംഗളകരമായ യോഗങ്ങള്‍ ഉണ്ടാകും. എല്ലാ രാശിക്കാരിലും ഇതിന്റെ പ്രഭാവം കാണാൻ കഴിയും.

Budhaditya Yoga: ഇടവം രാശിയില്‍ ബുധാദിത്യ രാജയോഗം രൂപപ്പെടാന്‍ പോകുകയാണ്. ജ്യോതിഷത്തില്‍ ബുധാദിത്യ രാജയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ജാതകത്തില്‍ ഈ യോഗമുള്ള വ്യക്തി രാജാവിനെപ്പോലെ ജീവിക്കുമെന്നാണ് പറയുന്നത്. ഇവര്‍ക്ക് ധാരാളം സമ്പത്തും സന്തോഷവും ലഭിക്കും.

1 /4

മെയ് 15ന് സൂര്യന്‍ ഇടവം രാശിയിലേക്ക് പ്രവേശിക്കും ശേഷം ജൂണ്‍ ഏഴിന് ബുധനും ഇടവം രാശിയില്‍ സംക്രമിക്കും. ഇതുമൂലം ഇടവ രാശിയില്‍ ബുധാദിത്യ രാജയോഗം രൂപപ്പെടും. ഈ രാജയോഗം മൂന്ന് രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ നൽകും. ഇവര്‍ക്ക് ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടാകും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

2 /4

ഇടവം (Taurus): ബുധാദിത്യ രാജയോഗത്തിലൂടെ  ഇടവ രാശിക്കാര്‍ക്ക് വൻ നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. തൊഴില്‍ രംഗത്ത് പുരോഗതിക്കുള്ള പുതിയ അവസരങ്ങള്‍ രൂപപ്പെടും.  മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തിയാകും, വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യത,  പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും, വ്യക്തിത്വം  മെച്ചപ്പെടും. അവിവാഹിതര്‍ക്ക് പുതിയ ബന്ധം ലഭിക്കും.

3 /4

ചിങ്ങം (Leo): ചിങ്ങം രാശിക്കാര്‍ക്ക് സൂര്യ-ബുധ സംയോജനത്തില്‍ നിന്നും ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് വരുമാനം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്.  ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള നല്ല സമയമാണ്.  തൊഴില്‍ അല്ലെങ്കില്‍ ബിസിനസ്സ് രംഗത്ത് പുരോഗതിക്ക് അവസരം. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ പിന്തുണയുണ്ടാകും.  പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ലഭിക്കും. രാഷ്ട്രീയ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല സമയം.    

4 /4

കര്‍ക്കിടകം (Cancer): ഈ രാശിക്കാര്‍ക്കും ബുധാദിത്യ രാജയോഗത്തിന്റെ നല്ല ഗുണങ്ങൾ ലഭിക്കും. ഈ സമയത്ത് വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകളും ലഭ്യമാകും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം ഉണ്ടാകാനുള്ളഉയര്‍ന്ന സാധ്യത. ജോലിയില്‍ വിജയത്തിന്റെ സൂചനകളുണ്ട്. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകളുമുണ്ട്,  സമൂഹത്തില്‍ ബഹുമാനം വർധിക്കും,  കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

You May Like

Sponsored by Taboola