Surabhi Lakshmi: വേറിട്ട ലുക്കിൽ സ്റ്റൈലിഷായി സുരഭി; വൈറൽ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സുരഭി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാർഡ് താരം കരസ്ഥമാക്കിയിരുന്നു.

 

Surabhi Lakshmi latest photos: നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പാരമ്പരയിലൂടെയുമെല്ലാം മലയാളിയുടെ മനസ്സറിഞ്ഞ സുരഭി. കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയാണ്. 

 

1 /5

കഥയിലെ രാജകുമാരി എന്ന പരമ്പരയിലും ഏതാനും പരസ്യ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള സുരഭിയെ പ്രശസ്തയാക്കിയത് എം80 മൂസ എന്ന ഹാസ്യ പരമ്പരയാണ്.

2 /5

പരമ്പരയിലെ പാത്തു എന്ന കഥാപാത്രം  മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിൽ സുരഭിയ്ക്ക് വലിയ സ്വീകാര്യത നേടി കൊടുത്തിരുന്നു. 

3 /5

നാടകത്തിലും സുരഭി തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കൻ സുരഭിക്കായി. 

4 /5

സുവർണ്ണ തിയേറ്റേഴ്‌സിന്റെ യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിന് 2010ൽ പുരസ്‌കാരം ലഭിച്ചു.

5 /5

  ബൈ ദ പീപ്പിൾ ആരിയുരുന്നു സുരഭിയുടെ അരങ്ങേറ്റ ചിത്രം. 

You May Like

Sponsored by Taboola