Sunny Leone : സണ്ണി ലിയോണിന്റെ സ്റ്റൈലൻ ന്യൂഇയർ ആഘോഷം; ചിത്രങ്ങൾ കാണാം

1 /7

സ്റ്റൈലായി ന്യൂഇയർ ആഘോഷിക്കുന്ന ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് പ്രിയതാരം സണ്ണി ലിയോൺ. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /7

താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

3 /7

ബോളിവുഡിലേയും ഫാഷന്‍  ലോകത്തും ഏറെ ആരാധകർ ഉള്ള താരമാണ് സണ്ണി ലിയോൺ.

4 /7

സോഷ്യല്‍ മീഡിയയില്‍  സണ്ണി ലിയോണിയ്ക്ക്  ഏറെ ആരാധകരാണ് ഉള്ളത്. 

5 /7

താരത്തിന്റെ ഹൊറർ കോമഡി ചിത്രം ഓ മൈ ഗോസ്റ്റ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും

6 /7

7 /7

You May Like

Sponsored by Taboola