Sunny Leone Mermaid Look: ബ്ലൂ സെക്വിൻഡ് ഗൗണിൽ മത്സ്യകന്യകയായി സണ്ണി ലിയോണി, ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലേയും ഫാഷന്‍  ലോകത്തെയും മുന്‍ നിര താരമാണ്  സണ്ണി ലിയോണി.  സോഷ്യല്‍ മീഡിയയില്‍  സണ്ണി ലിയോണിയ്ക്ക്  ഏറെ ആരാധകരാണ് ഉള്ളത്. 

ബോളിവുഡിലേയും ഫാഷന്‍  ലോകത്തെയും മുന്‍ നിര താരമാണ്  സണ്ണി ലിയോണി.  സോഷ്യല്‍ മീഡിയയില്‍  സണ്ണി ലിയോണിയ്ക്ക്  ഏറെ ആരാധകരാണ് ഉള്ളത്. 

1 /5

സണ്ണി ലിയോണി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറലാകുന്നത്. 

2 /5

സണ്ണി ലിയോണിയുടെ ഫാഷനും സ്റ്റൈലും  അവരുടെ ഡ്രസിംഗും ആരാധകരെ ഏറെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. 

3 /5

മിന്നുന്ന പാശ്ചാത്യ വസ്ത്രത്തില്‍നിന്നും ലളിതമായ എത്‌നിക് ലുക്കിലേയ്ക്ക് ഞൊടിയിടയില്‍ എത്താന്‍ താരത്തിനു കഴിയും.  അതേപോലെ സണ്ണി ലിയോണിയുടെ അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.  

4 /5

അടുത്തിടെ ഫിലിംഫെയർ മിഡിൽ ഈസ്റ്റിൽ പങ്കെടുത്ത താരം തന്‍റെ റെഡ് കാർപെറ്റ് ലുക്കിൽ നിന്നുള്ള ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്കുവെച്ചു.

5 /5

മനോഹരമായ നീല കട്ട് ഔട്ട് ഗൗണിൽ ഒരു മത്സ്യകന്യകയേ പ്പോലെയാണ്  സണ്ണി ലിയോണി കാണപ്പെട്ടത്.  മനോഹരമായ ഈ ചിത്രങ്ങള്‍ നിമിഷങ്ങള്‍ ക്കകമാണ് വൈറലായി മാറിയത്. 

You May Like

Sponsored by Taboola