Sun Transit in Virgo: ഇന്ന് സൂര്യ സംക്രമണം: ഇവരുടെ ഭാ​ഗ്യ നാളുകൾ തുടങ്ങുന്നു

സൂര്യൻ ഇന്ന് രാശിമാറുകയാണ്. ചിങ്ങം രാശിയിൽ നിന്ന് കന്നിരാശിയിലേക്കാണ് സൂര്യൻ പ്രവേശിക്കുക.

1 /5

ജ്യോതിഷത്തിൽ പ്രത്യേക സ്ഥാനമുള്ള സൂര്യദേവനെ എല്ലാ ഗ്രഹങ്ങളുടെയും രാജാവ് എന്നാണ് വിളിക്കുന്നത്. ചില രാശിക്കാരുടെ ഭാ​ഗ്യം ഇന്ന് തെളിയുകയാണ്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...

2 /5

മേടം: മേടം രാശിക്കാർ ഇന്ന് വിജയം കൈവരിക്കും. സമ്പത്ത് വർധിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. കുടുംബപ്രശ്നങ്ങളിൽ നിന്ന് ആസ്വാസമുണ്ടാകും. തൊഴിൽ മേഖലയിൽ വിജയമുണ്ടാകും. കുടുംബാം​ഗങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും.

3 /5

മിഥുനം: സൂര്യ സംക്രമണം മിഥുനം രാശിക്കാർക്ക് ഒരനു​ഗ്രഹമാണ്. ജോലി തേടുന്നവർക്ക് ഫലം ലഭിക്കും. സർക്കാർ ജോലിക്കാർക്കും നല്ല സമയമാണ്. ധനലാഭവും സാമ്പത്തിക നേട്ടവുമുണ്ടാകും.

4 /5

ധനു: ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയമുണ്ടാകും. നിങ്ങളുടെ ജോലി വിലമതിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. വിദ്യാർത്ഥികൾക്കും ഇത് നല്ല സമയമാണ്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola