ഒന്ന് സൂക്ഷിച്ച് നോക്കിക്കേ..!! ഇത് നിങ്ങളുദ്ദേശിച്ച ആള് തന്നെയാണോ?

മലയാളിയാണെങ്കിലും തമിഴിൽ താരമായി മാറിയ നടിയാണ് രവീണ രവി. രവീണയുടെ പുതിയ ചിത്രങ്ങൾ കാണാം.

1 /7

തന്റെ എഐ ചിത്രങ്ങളാണ് രവീണ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

2 /7

രാജകുമാരി ലുക്കിലും, മോഡേൺ ലുക്കിലുമുള്ള എഐ ചിത്രങ്ങളാണ് രവീണ പോസ്റ്റ് ചെയ്തത്.

3 /7

നിരവധി ചിത്രങ്ങളിൽ രവീണ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

4 /7

മാമന്നനിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

5 /7

ഡബ്ബിം​ഗ് ആർട്ടിസ്റ്റ് കൂടിയാണ് താരം.

6 /7

ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടെ മകളാണ് രവീണ രവി.

7 /7

ശ്രീജയും സിനിമകളിൽ അഭിനയിക്കുന്നുണ്ട്.

You May Like

Sponsored by Taboola