Uttarkashi tunnel Rescue: തൊഴിലാളികൾ സുരക്ഷിതരായി പുറത്തിറങ്ങി, പടക്കം പൊട്ടിച്ചും, മധുരപലഹാരങ്ങൾ നല്‍കിയും ആഘോഷം, ചിത്രങ്ങള്‍ കാണാം.

Uttarkashi tunnel Rescue: 17 ദിവസമായി ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ ചൊവ്വാഴ്ച (28 നവംബർ 2023) സുരക്ഷിതരായി പുറത്തെത്തി. 

ഈ ദിനങ്ങള്‍ അവര്‍ ഒരിയ്ക്കലും മറക്കില്ല. കാരണം 400 മണിക്കൂറിലധികം മണിക്കൂറാണ് ഇവര്‍ തുരങ്കത്തിനുള്ളിൽ ചെലവഴിച്ചത്. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola