Srinda: ഓണം അടിച്ചു പൊളിച്ച് ശ്രിന്ദ; കിടിലൻ ചിത്രങ്ങൾ വൈറൽ

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടംനേടിയെടുത്ത താരമാണ് ശ്രന്ദ.

Srinda latest photos: എബ്രിഡ് ഷൈനിന്റെ 1983 ൽ നിവിൻ പോളിയുടെ നായികയായി സുശീലയെന്ന കഥാപാത്രം ചെയ്താണ് ശ്രിന്ദ ശ്രദ്ധിക്കപ്പെടുന്നത്.

1 /7

നാടൻ ഔട്ട്ഫിറ്റിലും മോഡേൺ വേഷത്തിലും ഒരുപോലെ തിളങ്ങാൻ ശ്രിന്ദയ്ക്ക് കഴിയാറുണ്ട്.

2 /7

ടെലിവിഷൻ അവതാരകയായിട്ടാണ് ശ്രിന്ദ തന്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് മോഡലിംഗിലേയ്ക്ക് വഴിമാറി. 

3 /7

2010ൽ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഫോർ ഫ്രണ്ട്‌സ് എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. 

4 /7

ആ വർഷം തന്നെ 22 ഫീമെയ്ൽ കോട്ടയം എന്ന സിനിമയിലും അഭിനയിച്ചു. 

5 /7

ടമാർ പടാർ, ഹോംലി മീൽസ്, കുഞ്ഞിരാമായണം, ആട് തുടങ്ങിയ സിനിമകളിലെ നായിക തുല്യമായ കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി. 

6 /7

ഇതുവരെ ഏകദേശം അമ്പതിൽ അധികം സിനിമകളിഷ അഭിനയിച്ച ശ്രിന്ദ വെണ്ണിലാവീട് എന്ന തമിഴ് ചിത്രത്തിലും ഒരു വേഷം ചെയ്തു.

7 /7

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും ശ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola