Sonam Kapoor Latest Photoshoot: ഫാഷന്‍ ഐക്കണ്‍ സോനം കപൂറിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

Bollywood താരം  സോനം കപൂറിന്‍റെ  ഫാഷനും  സ്റ്റൈലും  ബോളിവുഡില്‍ ഏറെ പ്രശസ്തമാണ്.  Fashion ഏറ്റവുമധികം ഇഷ്ടപ്പെടുകയും  അത്  ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം കപൂര്‍... 

Bollywood താരം  സോനം കപൂറിന്‍റെ  ഫാഷനും  സ്റ്റൈലും  ബോളിവുഡില്‍ ഏറെ പ്രശസ്തമാണ്.  Fashion ഏറ്റവുമധികം ഇഷ്ടപ്പെടുകയും  അത്  ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം കപൂര്‍... 

1 /5

സിനിമാലോകത്ത്  Bollywood Style Icon എന്നറിയപ്പെടുന്ന താരമാണ് സോനം കപൂര്‍. സിനിമാ ലോകത്തേക്ക് ചുവടുവെച്ചത് മുതൽ ഡിസൈനർമാരെ തലപുകയ്ക്കാന്‍ പ്രേരിപ്പിച്ച നടിയാണ് സോനം എന്നാണ് ബോളിവുഡിലെ ഭാഷ്യം   

2 /5

അമ്മയായതിന് ശേഷം  താരം  നടത്തിയ സോളോ ഫോട്ടോ ഷൂട്ട്‌ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.   

3 /5

  സോനം കപൂർ ശരിക്കും ഒരു ഫാഷനിസ്റ്റാണ്. തന്‍റെ കുറ്റമറ്റ ഫാഷൻ സെൻസിലൂടെ ആരാധകരെ ആകർഷിക്കുന്നതിൽ ദിവ ഒരിക്കലും പരാജയപ്പെടുന്നില്ല.  

4 /5

അടുത്തിടെ സോനം പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി  മാറിയിരിയ്ക്കുകയാണ്. 

5 /5

സോനം കപൂര്‍ പങ്കുവച്ച ഗീത് സ്റ്റൈല്‍ ചിത്രങ്ങള്‍, അതായത്, വൈറ്റ് ഓഫ് ഷോൾഡർ ടോപ്പും  ചുവന്ന പാവാടയും ഒപ്പം ബ്ലാക്ക്  ബൂട്ടും ചിത്രങ്ങള്‍ ഒന്നിനൊന്ന് മികച്ചത് തന്നെ...  

You May Like

Sponsored by Taboola