വൈറ്റ് ബോഡികോൺ ഡ്രസ്സിൽ Sonakshi Sinha; ചിത്രങ്ങൾ കാണാം

1 /4

ഭുജ്; ദി പ്രൈഡ് ഓഫ് ഇന്ത്യ എന്ന ചിത്രത്തിൻറെ പ്രൊമോഷന് വൈറ്റ് ബോഡികോൺ ഡ്രസ്സിൽ അടിപൊളിയായി എത്തിയിരിക്കുകയാണ് സോനാക്ഷി സിൻഹ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഭുജ്; ദി പ്രൈഡ് ഓഫ് ഇന്ത്യ. ചിത്രത്തിൽ അജയ് ദേവ്ഗൺ, സഞ്ജയ് ദത്ത്, നോറ ഫത്തേഹി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഡ്രെസ്സിന്റെ വില 23000 രൂപയാണ്. ചിത്രങ്ങൾ കാണാം.

2 /4

3 /4

4 /4

You May Like

Sponsored by Taboola