കേരളത്തിന്‍റെ പ്രകൃതിഭംഗിയില്‍ മതി മറന്ന് Bollywood താരം സോനാക്ഷി സിൻഹ (Sonakshi Sinha)...Photos

1 /7

ഏറെ ആരാധകരുള്ള  Bollywood താരമാണ് സോനാക്ഷി സിൻഹ  (Sonakshi Sinha)

2 /7

കോസ്റ്റ്യൂം ഡിസൈനറായി കരിയര്‍ ആരംഭിച്ച സോനാക്ഷി സിൻഹ വളരെ പെട്ടെന്നാണ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച്  Bollywoodല്‍ ഇടം നേടിയത്.

3 /7

കോസ്റ്റ്യൂം ഡിസൈനറായി കരിയര്‍ ആരംഭിച്ച സോനാക്ഷി സിൻഹ വളരെ പെട്ടെന്നാണ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച്  Bollywoodല്‍ ഇടം നേടിയത്.

4 /7

സോഷ്യല്‍ മീഡിയയില്‍  സോനാക്ഷി സിൻഹ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വൈറലാകാറുണ്ട്. 

5 /7

സോനാക്ഷി സിൻഹയുടെ പുതിയ ഫോട്ടോകളാണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിയ്ക്കുന്നത്. 

6 /7

Bollywood നടനും രാഷ്ട്രീയ നേതാവുമായ ശത്രുഘൻ സിൻഹയുടെ മകളാണ് സോനാക്ഷി സിൻഹ

7 /7

നിരവധി ചിത്രങ്ങളില്‍ നായികാ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് സോനാക്ഷി സിൻഹ.  

You May Like

Sponsored by Taboola