Sobhita Dhulipala: സൂപ്പർ കൂൾ ലുക്കിൽ ശോഭിത ധൂലിപാല: ചിത്രങ്ങൾ വൈറൽ

കുറുപ്പ് എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശോഭിത ധൂലിപാല. 

Sobhita Dhulipala latest photos: അനുരാഗ് കശ്യപ് സംവിധാനം ചെയ്ത രമൺ രാഘവ് 2.0 എന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് ശോഭിത അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

1 /8

നിവിൻ പോളി ചിത്രമായ മൂത്തോനിലും ശോഭിത ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. 

2 /8

മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലും ശോഭിത ഭാഗമായി.

3 /8

2013 ൽ ഫെമിന മിസ് ഇന്ത്യ എർത്ത് കിരീടം ശോഭിത ധൂലിപാല നേടിയിരുന്നു.

4 /8

ശോഭിതയുടെ മേഡ് ഇൻ ഹെവൻ (2019, 2023) ആമസോൺ വെബ് സീരീസും ശ്രദ്ധിക്കപ്പെട്ടു. 

5 /8

സോഷ്യൽ മീഡിയയിലും ശോഭിത ഏറെ സജീവമാണ്. 

6 /8

ശോഭിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

7 /8

വ്യത്യസ്തമായ ഔട്ട്ഫിറ്റിലാണ് താരം പൊതുസ്ഥലങ്ങളിൽ എത്താറുള്ളത്. 

8 /8

സൂപ്പർ കൂൾ ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

You May Like

Sponsored by Taboola