Shimla യിലും ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഞ്ഞ് വീഴ്ച; ചിത്രങ്ങൾ കാണാം

1 /5

ഹിമാചൽ പ്രാദേശിന്റെയും ഉത്തരാഖണ്ഡിന്റെയും വിവിധ ഭാഗങ്ങളിൽ കനത്ത മഞ്ഞ് വീഴ്ച്ച. ഷിംല, നാർക്കണ്ട, മണാലി തുടങ്ങിയ പ്രദേശങ്ങളിലും. ഉത്തരാഖണ്ഡിലെ ബദരീനാഥ് ധാം, ഗംഗാരിയ,ചമോലി തുടങ്ങിയ പ്രദേശങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായി.  

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola