Shruti Haasan: ആപ്പിൾ പോലെ സുന്ദരിയായി ശ്രുതി ഹാസൻ; പുത്തൻ ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് ശ്രുതി ഹാസൻ. ഉലക നായകൻ കമല്‍ഹാസന്റെ മകളാണ് ശ്രുതി.

 

Shruti Haasan latest photos: താരപുത്രി ആയിട്ടും സ്വന്തം കഴിവ് കൊണ്ട് തന്റേതായ ഇടം സ്വന്തമാക്കാൻ ശ്രുതിയ്ക്ക് കഴിഞ്ഞു. ഇന്ന് തെന്നിന്ത്യയിൽ മാത്രമല്ല, പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടിയായി ശ്രുതി ഹാസൻ മാറി. 

1 /7

ബാലതാരമായാണ് ശ്രുതിഹാസൻ സിനിമയിലെത്തിയത്.  

2 /7

ഹേ റാം എന്ന ചിത്രത്തിലൂടെയാണ് ശ്രുതി അരങ്ങേറ്റം കുറിച്ചത്.   

3 /7

ലക്ക് എന്ന ചിത്രത്തിലാണ് ശ്രുതി ആദ്യമായി ലീഡ് റോള്‍ ചെയ്യുന്നത്.  

4 /7

അഭിനേത്രി എന്നതിലുപരി മികച്ച പിന്നണി ഗായിക കൂടിയാണ് ശ്രുതി ഹാസൻ.  

5 /7

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ ശ്രുതി അഭിനയിച്ചു കഴിഞ്ഞു.  

6 /7

മോഡലിംഗിലും ഏറെ സജീവമാണ് ശ്രുതി ഹാസൻ.   

7 /7

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും ശ്രുതിയ്ക്ക് നിരവധി ആരാധകരുണ്ട്. 

You May Like

Sponsored by Taboola