Shruthi Haasan: ലോകേഷും ശ്രുതിഹാസനും ഒന്നിക്കുന്നു..! അണിയറയിൽ ഒരുങ്ങുന്നത് ബി​ഗ് ബജറ്റോ..

Courtesy: Shruti Haasan/Instagram

“Listen to them, the children of the night. What music they make!” Bram stoker എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

 

1 /9

നടൻ കമലഹാസന്റെ മകളാണ് ശ്രുതി ഹാസൻ. എന്നാൽ അച്ഛന്റെ ലേബളിലല്ലാതെ തന്റേതായ ഒരു ഇടം സിനിമയിൽ ഉണ്ടാക്കാൻ താരത്തിന് സാധിച്ചു.   

2 /9

നിരവധി സിനമകളിലൂടെ അഭിനയത്തിലെ തന്റെ മികവ് ശ്രുതി തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.   

3 /9

ഇപ്പോഴിതാ ലോകേഷ് കന​ഗരാജും ശ്രുതി ഹാസനും ഒന്നിക്കാൻ പോകുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.   

4 /9

ഫെബ്രുവരി 6 ന് രാജ്കമൽ ഫിലിംസ് ഇൻ്റർനാഷണൽ ശ്രുതിയും ലോകേഷും ഉള്ള ഒരു പോസ്റ്റർ പങ്കിട്ടിരുന്നു. ‌  

5 /9

തീവ്രമായ ഭാവങ്ങളുമായി ഇരുവരും മുഖത്തേക്ക് പരസ്പരം നോക്കുന്നതാണ് പോസ്റ്ററിൽ ഉള്ളത്.  

6 /9

ഇനിമെൽ ഡെലുലു പുതിയ സോളുലു ആണ് #IdhuveyRelationship #IdhuveySituationship #IdhuveyDelusionship (sic)." എന്നായിരുന്നു ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.  

7 /9

ഇരുവരും ഒരു മ്യൂസിക്കൽ ആൽബത്തിലൂടെയാണ് ഒന്നിക്കുന്നതെന്നും സൂചനയുണ്ട്.  

8 /9

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ട്. 

9 /9

You May Like

Sponsored by Taboola