Shriya Saran: എന്റെ ലോകം...മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ശ്രിയ

ബഹുഭാഷാ നടി ശ്രിയ ശരൺ തന്റെ മകൾക്കൊപ്പം പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

എന്റെ ലോകം എന്നാണ് നടി ചിത്രങ്ങൾക്ക് ക്യാപ്ഷനായി നൽകിയിരിക്കുന്നത്.  

 

1 /7

അമ്മയുടെയും മകളുടേയും ചിത്രങ്ങൾക്ക് നിരവധി പേരാണ് കമ്മെന്റുകളുമായി എത്തുന്നത്.  

2 /7

എന്തൊരു ക്യൂട്ട് ആണെന്നാണ് ആരാധകർ പറയുന്നത്.   

3 /7

തമിഴ്, തെലുങ്ക് സിനിമകളിലാണ് ശ്രിയ കൂടുതലായും അഭിനയിച്ചത്.   

4 /7

തന്റെ ക്യൂട്ടായ അഭിനയത്തിലൂടെ താരം നിരവധി ആരാധകരെ നേടി.   

5 /7

ഒരു മ്യൂസിക്കൽ വീഡിയോയിലൂടെയാണ് ശ്രിയ തന്റെ കരിയർ ആരംഭിച്ചത്.   

6 /7

മമ്മൂട്ടി ചിത്രമായ പോക്കിരിരാജ എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായി.   

7 /7

മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിൽ അഭിനയിച്ചതും ശ്രിയ ആണ്. 

You May Like

Sponsored by Taboola