Shriya Saran: വെറൈറ്റി കോസ്റ്റ്യൂമിൽ മനംകവർന്ന് ശ്രിയ ശരൺ; ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിലെ പ്രമുഖ നടിമാരിലൊരാണ് ശ്രിയ ശരൺ. തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ ബോളിവുഡിലും ശ്രിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

Shriya Saran latest photos: 2001ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രിയ ആക്ടിംഗ് കരിയർ ആരംഭിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് സിനിമാ പ്രേമികൾക്ക് ഒരുപോലെ സുപരിചിതയാണ് ശ്രിയ. 

1 /7

സംഗീത ആൽബങ്ങളിലൂടെയാണ് ശ്രിയ ആക്ടിം​ഗ് രംഗത്തേക്ക് കടന്നുവരുന്നത്.

2 /7

വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് ശ്രിയ ഇടവേള എടുത്തിരുന്നു.

3 /7

കുഞ്ഞിന് ജന്മം നൽകിയ ശേഷം ശ്രിയ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തി.

4 /7

സ്വകാര്യ ജീവിതത്തിന് വലിയ പ്രധാന്യം നൽകാറുള്ള താരങ്ങളിലൊരാളാണ് ശ്രിയ.

5 /7

മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിൽ ശ്രിയ അഭിനയിച്ചു.

6 /7

സോഷ്യൽ മീഡിയയിലും ശ്രിയ സജീവമാണ്.

7 /7

ശ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola