Shriya Saran: ഗോള്‍ഡന്‍ ഗൗണില്‍ സ്‌റ്റൈലിഷായി ശ്രിയ ശരണ്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രയ ശരൺ. വിവാഹത്തോടെ അഭിനയമേഖലയിൽ നിന്നും ശ്രിയ ചെറിയ ഇടവേള എടുത്തിരുന്നു.

Shriya Saran latest photos: കുഞ്ഞ് പിറന്നതിന് ശേഷമാണ് ശ്രിയ അഭിനയ മേഖലയിലേയ്ക്ക് വീണ്ടും മടങ്ങി എത്തിയത്. ഇപ്പോൾ ബോളിവുഡ് സിനിമകളിൽ ഉൾപ്പെടെ ശ്രിയ നിറസാന്നിദ്ധ്യമാണ്. 

1 /5

സിനിമയിലേത് പോലെ സോഷ്യൽ മീഡിയയിലും സജീവമാണ് ശ്രിയ ശരൺ.

2 /5

ശ്രിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

3 /5

ഗോൾഡൻ ഗൗണിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

4 /5

പ്രായം കൂടുംതോറും ശ്രിയയുടെ സൗന്ദര്യവും വർധിച്ചു വരികയാണല്ലോ എന്നാണ് ആരാധക‍ർ പറയുന്നത്. 

5 /5

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ആർആർആറിൽ ശ്രിയ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. 

You May Like

Sponsored by Taboola