Shriya Saran: ജന്മദിനത്തില്‍ ആരാധകര്‍ക്കായി Topless Photos പങ്കുവച്ച് ശ്രിയ ശരൺ, ചിത്രങ്ങള്‍ വൈറല്‍


Drishyam ഹിന്ദി പതിപ്പ് നായികാ  ശ്രിയ ശരണിന്‍റെ  39-ാം ജന്മദിനമാണ് ഇന്ന്...  . 

1 /5

തന്‍റെ ജന്മദിനത്തില്‍ ആരാധകര്‍ക്കായി  സ്പെഷ്യല്‍ ഫോട്ടോഷൂട്ട്‌ നടത്തിയിരിയ്ക്കുകയാണ് താരം.  

2 /5

ശ്രിയ ശരൺ ആരാധകര്‍ക്കായി പങ്കുവച്ച Topless ചിത്രങ്ങള്‍ സോഷ്യല്‍  മീഡിയ യില്‍ വൈറലാണ്.  

3 /5

ഏറെ നാളുകളായി ശ്രിയ ഭർത്താവുമൊത്ത് വിദേശത്താണ് താമസം. 

4 /5

സിനിമയിൽ ഐറ്റം ഡാൻസ് ഉൾപ്പെടെ പരീക്ഷിച്ച ശ്രിയ, പലപ്പോഴും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്‌. 

5 /5

അടുത്തിടെ NTR കഥാനായകുടു എന്ന സിനിമയിൽ ശ്രിയ വേഷമിട്ടിരുന്നു. ഇനി രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം RRRൽ മീര എന്ന കഥാപാത്രത്തെയും താരം  അവതരിപ്പിക്കും. 

You May Like

Sponsored by Taboola