Shriya Saran: എലഗെന്റ് ലുക്കില്‍ ശ്രിയ ശരണ്‍; പുത്തന്‍ ചിത്രങ്ങള്‍ കാണാം

ദക്ഷിണേന്ത്യയിലെ വളരെ തിരക്കേറിയ നടിമാരിൽ ഒരാളാണ് ശ്രിയ ശരൺ. അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടുമെല്ലാം നിരവധി ആരാധകരെ സ്വന്തമാക്കാൻ ശ്രിയയ്ക്ക് കഴിഞ്ഞു.

Shriya Saran latest photos: സംഗീത ആൽബങ്ങളിലൂടെയാണ് ശ്രിയ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് വെള്ളിത്തിരയിലെത്തിയ ശ്രിയ വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യയിലെ മുൻനിര നടിയായി മാറി. 

1 /6

വിദ്യാഭ്യാസ കാലത്താണ് ശ്രിയക്ക് ആദ്യമായി സിനിമയിൽ അവസരം ലഭിക്കുന്നത്. 

2 /6

2001-ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രിയ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

3 /6

രജനികാന്ത് നായകനായി എത്തിയ ശിവാജി ദി ബോസ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലും ശ്രിയ അഭിനയിച്ചു.

4 /6

പോക്കിരിരാജ എന്ന മലയാള ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായും ശ്രിയ തിളങ്ങി.

5 /6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും നിറസാന്നിദ്ധ്യമാണ് ശ്രിയ ശരൺ.

6 /6

സിനിമാ തിരക്കുകൾക്കിടയിലും ഏറ്റവും പുതിയ ഫാഷൻ രീതികൾ കൃത്യമായി പിന്തുടരാൻ ശ്രിയ ശ്രദ്ധിക്കാറുണ്ട്. 

You May Like

Sponsored by Taboola