Shriya Saran: റോമിൽ അടിച്ചുപൊളിച്ച് ശ്രിയ ശരൺ: ചിത്രങ്ങൾ കാണാം

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ആരാധകരുള്ള താരമാണ് ശ്രിയ ശരൺ.

Shriya Saran: തെലുങ്ക് സിനിമയിലൂടെ അഭിനയത്തിലേക്ക് എഎത്തിയ പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളായി മാറാൻ ശ്രിയ ശരണിനായി.

1 /7

സംഗീത ആൽബങ്ങളിലൂടെയാണ് ശ്രിയ അഭിനയ രംഗത്തേക്ക് എത്തുന്നത്.

2 /7

വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് ഇടവേള എടുത്ത ശ്രിയ പിന്നീട് കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് മടങ്ങി എത്തിയത്.

3 /7

രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലും ശ്രിയ വേഷമിട്ടിരുന്നു.

4 /7

2001ൽ പുറത്തിറങ്ങിയ ഇഷ്ടം ആണ് ശ്രിയയുടെ ആദ്യ ചിത്രം. 

5 /7

സ്വകാര്യ ജീവിതത്തിന് വലിയ പ്രധാന്യം നൽകാറുള്ള താരമാണ് ശ്രിയ. 

6 /7

മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിൽ ശ്രിയ അഭിനയിച്ചിരുന്നു.

7 /7

വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ടും ഫാഷൻ  സ്റ്റേറ്റ്‌മെന്റുകൾ കൊണ്ടും ആരാധകരെ സ്വന്തമാക്കാൻ ശ്രിയയ്ക്കായി.

You May Like

Sponsored by Taboola