Shash Mahapurusha Rajayoga: കർമ്മത്തിൻ്റെയും നീതിയുടെയും ദാതാവെന്നറിയപ്പെടുന്ന ശനി നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്
Saturn Margi In Kumbh: ജ്യോതിഷ പ്രകാരം ശനി കുംഭ-മകരത്തിൻ്റെ അധിപനാണ്. ഏകദേശം രണ്ടര വർഷത്തെ സമയമെടുത്താണ് ശനി ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് കടക്കുന്നത്
ജ്യോതിഷ പ്രകാരം ശനി കുംഭ-മകരത്തിൻ്റെ അധിപനാണ്. ഏകദേശം രണ്ടര വർഷത്തെ സമയമെടുത്താണ് ശനി ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് കടക്കുന്നത്
ശനി ദീപാവലിക്ക് ശേഷം അതായത് നവംബറിൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങും. ഇതിലൂടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും
3 രാശിക്കാർക്കും എല്ലാ മേഖലയിലും വിജയം ലഭിക്കും. ഒപ്പം ശനി കൃപയാൽ ഇവർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): ശനിയുടെ അപൂർവ്വ രാജയോഗം നിങ്ങൾക്ക് വളരെയധികം ഗുണം നൽകും. കാരണം ഈ ശരാശിയുടെ വരുമാന ഭവനത്തിലേക്കാണ് ശനി നീങ്ങാൻ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാകാം. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും
മകരം (Capricorn): അപൂർവമായ ശശ് രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് ശുഭകരമായിരിക്കും. നിങ്ങളുടെ രാശിയുടെ പണത്തിൻ്റെയും സംസാരത്തിൻ്റെയും ഭവനത്തിലേക്കാണ് ശനി നേരിട്ട് സഞ്ചരിക്കാൻ പോകുന്നത്. ഈ സമയത്ത് ഇവർക്ക് അപ്രതീക്ഷിതമായ ധനലാഭം, കുടുംബത്തിലെ അന്തരീക്ഷം സൗഹാർദ്ദപരമായിരിക്കും
ഇടവം (Taurus): ശശ് രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും അനുകൂലമായേക്കാം. ഈ രാജയോഗം ഇവരുടെ കർമ്മ ഭവനത്തിലാണ് രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും. ബിസിനസുകാർ ബിസിനസ്സിൽ നല്ല നേട്ടമുണ്ടാകും, ജീവിതത്തിൽ ഭൗതിക സൗകര്യങ്ങൾ വർദ്ധിക്കും, ജോലി അന്വേഷിക്കുന്നവർക്ക് ഈ കാലയളവിൽ പുതിയ ജോലി ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)