Sharanya R Nair: 'മറഡോണ'യിലെ നായികയെ ഓ‍‍ർമ്മയുണ്ടോ? ശരണ്യയുടെ കിടിലൻ ചിത്രങ്ങൾ കാണാം

ടൊവിനോ തോമസ് നായകനായ മറഡോണ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ശരണ്യ ആർ നായർ. മറഡോണയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ ശരണ്യയ്ക്ക് കഴിഞ്ഞു.

Sharanya R Nair latest photos: സിനിമയിൽ എത്തുന്നതിന് മുമ്പ് മോഡലിം​ഗ് രം​ഗത്ത് സജീവമായിരുന്നു ശരണ്യ. സീരിയലുകളിൽ നിന്ന് ഓഫറുകൾ ലഭിച്ചെങ്കിലും സിനിമയായിരുന്നു ശരണ്യയുടെ സ്വപ്നം.

1 /6

മറഡോണ എന്ന ചിത്രത്തിന് ശേഷം 2 സ്റ്റേറ്റ്സ് എന്ന സിനിമയിലാണ് ശരണ്യ അഭിനയിച്ചത്. 

2 /6

സിനിമയെ കരിയാറാക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് ശരണ്യയ്ക്ക് തിളങ്ങാനായില്ല. 

3 /6

സോഷ്യൽ മീഡിയയിൽ സജീവമായ ശരണ്യ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേ​ഗം വൈറലാകാറുണ്ട്.

4 /6

സിനിമയിൽ എത്തുന്നതിന് മുമ്പ് ശരണ്യ ബാങ്ക് ഉദ്യോ​ഗസ്ഥയായിരുന്നു.

5 /6

എംബിഎ ബിരുദധാരിയായ ശരണ്യ ഇപ്പോൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.

6 /6

സിനിമയിലേയ്ക്ക് താരം ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

You May Like

Sponsored by Taboola