Rima Kallingal: അടിപൊളി ലുക്കിൽ പരസ്യ ചിത്രീകരണത്തിൽ നടി റിമ കല്ലിങ്കൽ - ചിത്രങ്ങൾ കാണാം

പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ അഭിനയരം​ഗത്തേക്ക് എത്തുന്നത്. 

 

1 /6

ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് റിമ പ്രേക്ഷക ശ്രദ്ധ നേടിയത്.    

2 /6

2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.  

3 /6

അഭിനേത്രി എന്നതിന് പുറമെ നർത്തകി കൂടിയാണ് റിമ ക്ലല്ലിങ്കൽ.  

4 /6

നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.  

5 /6

സംവിധായകൻ ആഷിഖ് അബുവാണ് റിമയുടെ ഭർത്താവ്.   

6 /6

ആഷിഖ് അബുവിന്റെ നീലവെളിച്ചം എന്ന ചിത്രത്തിലാണ് റിമ കല്ലിങ്കൽ ഒടുവിലായി അഭിനയിച്ചത്. 

You May Like

Sponsored by Taboola