Shani Uday 2023: ശനി ഉദയം; ഈ രാശിക്കാർക്ക് കഷ്ടതകളേറും, ധനനഷ്ടമുണ്ടാകും

Shani Uday: ജ്യോതിഷ പ്രകാരം ശനി ഓരോരുത്തരുടെയും കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നുവെന്നാണ് കണക്കാക്കുന്നത്. ശനിയുടെ കൃപ ലഭിക്കുന്ന രാശികൾക്ക് ജീവിതത്തിൽ ഭാ​ഗ്യം വന്നുചേരും. എശനിയുടെ ഉദയം സംഭവിക്കാൻ പോകുകയാണ്. മാർച്ച് 9 ന് ശനി ഉദിക്കും. അതിന്റെ സ്വാധീനം മൂലം ഈ 3 രാശിക്കാരുടെ ജീവിതത്തിൽ കഷ്ടതകൾ ഏരും. ഏതൊക്കെ രാശികളെയാണ് ശനി ഉദയം മോശമായി ബാധിക്കുന്നതെന്ന് നോക്കാം.

 

1 /3

കർക്കടകം: ശനിയുടെ ഉദയം കർക്കടക രാശിക്കാർക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ധനനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ നിക്ഷേപങ്ങൾ നടത്തുന്നത് ശ്രദ്ധയോടെ വേണം.   

2 /3

വൃശ്ചികം: ശനി ഉദിക്കുമ്പോൾ അത് വൃശ്ചിക രാശിക്കാരുടെ ജീവിതത്തിൽ ബുദ്ധിമുട്ടുണ്ടാക്കും. ബിസിനസിൽ പ്രശ്നങ്ങൾ നേരിടാം. ജോലിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം.    

3 /3

മീനം: മീനം രാശിക്കാർക്ക് ശനിയുടെ ഉദയം നല്ല ഫലങ്ങൾ നൽകില്ല. ഏതെങ്കിലും കേസ് കോടതിയിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അത് പരാജയപ്പെടാം. ജീവിത പങ്കാളിയുമായി തെറ്റിദ്ധാരണകൾ വർധിക്കും. ധനനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola