Shamna Kasim : യെല്ലോ സൽവാറിൽ അടിപൊളിയായി ഷംന കാസിം; ചിത്രങ്ങൾ കാണാം

1 /4

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷംന കാസിം. ഇപ്പോൾ ഷംന ദുബൈയിൽ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്

2 /4

ചിത്രത്തിൽ മഞ്ഞ സാൽവാറിൽ സ്റ്റൈലായി ആണ് താരം എത്തിയിരിക്കുന്നത് .

3 /4

ഇപ്പോൾ താരത്തിന്റെ പുതിയ തമിഴ് ചിത്രം പിസാസ് 2 റിലീസിന് ഒരുങ്ങുകയാണ്

4 /4

മലയാളത്തിലെ പോലെ തന്നെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഏറെ ആരാധകരുള്ള നടിയാണ് ഷംന 

You May Like

Sponsored by Taboola