Leona Lishoy : യക്ഷി സൗന്ദര്യം; കൺകെട്ടിൽ യക്ഷിയായി ലിയോണ, ചിത്രങ്ങൾ കാണാം

1 /4

മലയാളികളുടെ പ്രിയ താരം ലിയോണയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

2 /4

കൺകെട്ട് എന്ന ഹൃസ്വ ചിത്രത്തിന് വേണ്ടി യക്ഷിയായി താരം എത്തിയിരുന്നു. അതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.  

3 /4

പ്രശസ്ത സിനിമ-സീരിയൽ താരമായ ലിഷോയിയുടെ മകളാണ് ലിയോണ. അച്ഛന്റെ പാതപിന്തുടർന്ന് ലിയോണയും അഭിനയ രംഗത്തേക്ക് തന്നെ എത്തി.

4 /4

ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് ലിയോണ ജനങ്ങളുടെ പ്രിയങ്കരിയായി മാറിയത്. 

You May Like

Sponsored by Taboola