Shamna Kasim : അതിസുന്ദരിയായി ഷംന കാസിം; മെഹെന്തിയുടെ ചിത്രങ്ങൾ പങ്കുവെച്ച് താരം

1 /4

മെഹെന്തിയ്ക്ക് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് പ്രിയ താരം ഷംന കാസിം

2 /4

ഒക്ടോബർ 26 നാണ് ഇരുവരും വിവാഹിതരായത്. 

3 /4

ബിസിനസുകാരനുമായ ഷാനിദ് ആസിഫ് അലിയാണ് ഷംന വിവാഹം ചെയ്തത്.

4 /4

ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ് ആസിഫ് അലി.

You May Like

Sponsored by Taboola