നഗ്നത മറയ്ക്കാന്‍ തൊപ്പി..!! നഗ്ന ശരീരം തൊപ്പി കൊണ്ട് മറച്ച് ഷമാ സിക്കന്ദര്‍ ( Shama Sikander), ഫോട്ടോസ് വൈറല്‍

ബോളിവുഡ് താരം ഷമാ സിക്കന്ദർ  ( Shama Sikander) Boldness-ന് പേരുകേട്ട നടിയാണ്. തന്‍റെ  bold ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അവര്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്.  

ബോളിവുഡ് താരം ഷമാ സിക്കന്ദർ  ( Shama Sikander) Boldness-ന് പേരുകേട്ട നടിയാണ്. തന്‍റെ  bold ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അവര്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്.  

1 /6

ഷമാ  സിക്കന്ദര്‍  അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍  സോഷ്യല്‍ മീഡിയയില്‍  തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ്.

2 /6

തന്‍റെ നഗ്ന ശരീരം ഒരു വലി യ തൊപ്പി കൊണ്ട്  മറച്ചിരിയ്ക്കുകയാണ് ഷമാ സിക്കന്ദർ...!!  ഈ ചിത്രം പുറത്തുവന്നയുടനെതന്നെ  വൈറലായി. ചിത്രം കണ്ട ആരാധകര്‍ താരത്തിന്‍റെ  boldness കണ്ട് അമ്പരപ്പിലാണ്. 

3 /6

Boldness പേരുകേട്ട താരമാണ് ഷമാ   സിക്കന്ദർ  ( Shama Sikander). അടുത്തിടെ അവര്‍ Black Saree അണിഞ്ഞ് പങ്കുവച്ച ചിത്രങ്ങള്‍  സോഷ്യൽ മീഡിയയിൽ  തരംഗമായിരുന്നു. 

4 /6

ഷമായെ നിയോൺ ലവർ  Neon Lover) എന്നും  ആരാധകര്‍ വിളിയ്ക്കാറുണ്ട്.  നിയോൺ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു ള്ള ഫോട്ടോസ് അവര്‍ പങ്കുവയ്ക്കാറുണ്ട്.

5 /6

ഷമാ  Holidays ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചതോടെ  ആരാധകര്‍ താരത്തിന്   Water Baby എന്ന പേരും നല്‍കിയിരിക്കുകയാണ്.  

6 /6

ടെലിവിഷന്‍ രംഗത്തെ  ഏറ്റവും  Fit and Bold നടിമാരുടെ  പട്ടികയിൽ ഷമാ   സിക്കന്ദർ  (Shama Sikander) മുന്‍പന്തിയിലാണ്  

You May Like

Sponsored by Taboola