ശാലിൻ സോയ ഇപ്പോൾ ഫിറ്റ്നസ് പാതയിൽ; ചിത്രങ്ങൾ കാണാം

1 /4

മലയാളികളുടെ പ്രിയതാരം ശാലിൻ സോയ ഇപ്പോൾ ഫിറ്റ്നസ് പാതയിലാണ്. ശരീരം ഭാരം കുറച്ച് ഹെൽത്തിയായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ലെഹെങ്കയണിഞ്ഞാണ് താരം എത്തിയത്. ശാലിൻ പങ്കവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത കഴിഞ്ഞു. ചിത്രങ്ങൾ കാണാം.

2 /4

3 /4

4 /4

You May Like

Sponsored by Taboola