Trigrahi Yoga 2022: ഈ മാസത്തിലെ രണ്ടാമത്തെ ത്രി​ഗ്രഹിയോ​ഗം; അടിപൊളി സമയമാണ് ഈ രാശിക്കാർക്ക്

2022 ഡിസംബറിൽ രണ്ട് ത്രി​ഗ്രഹി യോ​ഗങ്ങളാണ് രൂപപ്പെടുന്നത്. ഡിസംബർ 16ന് ആദ്യത്തെ ത്രി​ഗ്രഹി യോ​ഗം രൂപപ്പെട്ടു കഴിഞ്ഞു. ധനുരാശിയിലെ ബുധൻ, ശുക്രൻ, സൂര്യൻ സംക്രമണത്തിലൂടെയാണ് ആദ്യ ത്രി​ഗ്രഹി യോ​ഗം രൂപ്പപെട്ടത്. ഡിസംബർ 28ന് മകരം രാശിയിലെ ബുധൻ, ശുക്രൻ, ശനി സംക്രമത്തിലൂടെ രണ്ടാമത്തെ യോ​ഗവും രൂപപ്പെടും. നാല് രാശിക്കാർക്കാണ് ഈ ത്രി​ഗ്രഹി യോ​ഗത്തിലൂടെ ഭാ​ഗ്യം തെളിയുന്നത്.

 

1 /5

മേടം: ബിസിനസിൽ ലാഭം കൂടും. സമൂഹത്തിൽ ആദരവ് വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പാർട്ണർഷിപ്പിൽ നടത്തുന്ന ബിസിനസിൽ പുരോ​ഗതിയുണ്ടാകും.  

2 /5

ചിങ്ങം: ഈ സമയത്ത് നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ വന്നുചേരാൻ ഇടവരും. സ്നേഹബന്ധങ്ങൾ വർധിക്കും.  

3 /5

മകരം: എല്ലാ മേഖലകളിലും വിജയസാധ്യതയുണ്ട്. കരിയറിൽ വിജയം കൈവരിക്കും. ജോലിസ്ഥലത്ത് വലിയ മാറ്റങ്ങളുണ്ടാകും.  

4 /5

കുംഭം: കുംഭം രാശിക്കാർക്ക് സാമ്പത്തികമായി ഗുണം ചെയ്യുന്ന കാലമാണിത്. വരുമാനം വർധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും.  

5 /5

മീനം: ഈ കാലയളവിൽ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. കരിയറിൽ പുരോ​ഗതിയുണ്ടാകും. പുതിയ ജോലി അവസരങ്ങൾക്ക് സാധ്യതയുണ്ട്. ജോലികളെല്ലാം തടസമില്ലാതെ പൂർത്തിയാക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola